App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ രണ്ടാമത്തെ ശാസ്ത്രസാങ്കേതിക നയം ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് എന്ന പേരിൽ അറിയപ്പെടുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലകളിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നതായിരുന്നു ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്ന്റെ മുഖ്യലക്ഷ്യം.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ട് പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ട് പ്രസ്താവനകളും ശരിയാണ്

Read Explanation:

ഇന്ത്യയുടെ രണ്ടാമത്തെ ശാസ്ത്രസാങ്കേതിക നയം ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് എന്ന പേരിൽ അറിയപ്പെടുന്നു.ശാസ്ത്ര സാങ്കേതിക മേഖലകളിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നതായിരുന്നു ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്ന്റെ മുഖ്യലക്ഷ്യം.തദ്ദേശീയമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നതും ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്ന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.


Related Questions:

മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം താപനിലയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (NATMO) സ്ഥാപിതമായത് ഏത് വർഷം ?
ഡീനൈട്രിഫൈയിങ് ബാക്റ്റീരിയകൾ നൈട്രജൻ സംയുക്തങ്ങളെ വിഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് നൈട്രജൻ സ്വതന്ത്രമാക്കുന്ന പ്രക്രിയ ഏത് ?
ഇന്ത്യയിൽ ക്രൂഡോയിൽ കൂടുതലായി കാണപ്പെടുന്ന പ്രദേശം ?