App Logo

No.1 PSC Learning App

1M+ Downloads
പബ്ലിക് എന്റർപ്രൈസസ് സർവേ 2017-18 പ്രകാരം, ഇന്ത്യയിൽ ഊർജ്ജവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനം ഏതാണ്?

Aഓയിൽ & നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ONGC)

Bകോൾ ഇന്ത്യ ലിമിറ്റഡ് (CIL)

Cഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (HPC)

Dഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL)

Answer:

D. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL)


Related Questions:

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?
"ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
മാനസിക രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള The Mental Act നിലവിൽ വന്നത് ഏത് വർഷം ?
പ്രകൃതിയിലെ ഏറ്റവും വലിയ ജലസംഭരണി ഏതാണ് ?