താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന്, ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്നതരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യത്തെ ഇലക്ട്രോണിക് ബാങ്കിംഗ് എന്ന് വിളിക്കുന്നു.
2.ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായമില്ലാതെ നെറ്റ്ബാങ്കിംഗിലൂടെയും ടെലിബാങ്കിംഗിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന നൂതന രീതിയെ കോർ ബാങ്കിംഗ് എന്ന് വിളിക്കുന്നു.
A1 മാത്രം ശരി.
B2 മാത്രം ശരി.
C1ഉം 2ഉം ശരി
D1ഉം 2ഉം തെറ്റ്.