തിരുവിതാംകൂറിൽ നടന്ന രാഷ്ട്രീയപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
- 1891 ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ
- 1896ൽ ബാരിസ്റ്റർ ജിപി പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ
- 1932-ൽ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായം ചേർന്ന് നിവർത്തന പ്രക്ഷോഭം
A3 മാത്രം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
D2, 3 ശരി