App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

A1888

B1860

C1868

D1878

Answer:

A. 1888

Read Explanation:

  • ശ്രീനാരായണ ഗുരു ജനിച്ച വർഷം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )
  • ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887 
  • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888 
  • നെയ്യാർ നദിയിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത് 
  • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898 
  • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913 
  • ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15 
  • ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924 
  • ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904 
  • ശ്രീനാരായണ ഗുരു സമാധിയായ വർഷം - 1928 സെപ്തംബർ 20 (ശിവഗിരി )

Related Questions:

Who was the first renaissance leader of Kerala to promote widow remarriage ?
Name the Kerala reformer known as 'Father of Literacy'?
രബീന്ദ്രനാഥ് ടാഗോർ ശ്രീനാരായണ ഗുരുവിനെ ശിവഗിരിയിൽ വെച്ച് കണ്ടുമുട്ടിയ വർഷം ?
കേരളത്തിലെ പ്രമുഖനായ ആധ്യാത്മികാചാര്യനായിരുന്നു കുഞ്ഞൻപിള്ള. അദ്ദേഹത്തെ മറ്റൊരു പേരിലാണ് നാം അറിയുന്നത്. ആ പേരെന്ത്?
കുണ്ടറ വിളംബരം നടന്നതെന്ന് ?