തെക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു
- പ്രയറി പുൽമേടുകൾ പ്രധാനമായും കാണപ്പെടുന്നത് തെക്കേ അമേരിക്കയിലാണ്
- കന്നുകാലി വളർത്തൽ ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിലാണ്
- മൗണ്ട് മെക്കൻലി സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലാണ്
A3, 4 എന്നിവ
Bഇവയൊന്നുമല്ല
C1, 3 എന്നിവ
D3 മാത്രം