തെറ്റായ പ്രസ്താവന ഏത് ?
- 800 കിലോമീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലുള്ള ഹിമാലയ ഭാഗമാണ് ആസാം ഹിമാലയം
- മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ആസാം ഹിമാലയത്തിലാണ്
Aഇവയെല്ലാം
Bi മാത്രം
Cഇവയൊന്നുമല്ല
Dii മാത്രം
തെറ്റായ പ്രസ്താവന ഏത് ?
Aഇവയെല്ലാം
Bi മാത്രം
Cഇവയൊന്നുമല്ല
Dii മാത്രം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻ ജംഗ.
2. ഉത്തരാഖണ്ഡിൽ ആണ് കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്.
3. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി നന്ദാദേവി ആണ്.
4. 7817 മീറ്റർ ഉയരമാണ് നന്ദാദേവിക്കുള്ളത്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ഹിമാലയത്തിന്റെ വടക്ക് ഭാഗമായ ഹിമാദ്രിയിൽ നിരവധി കൊടുമുടികളുണ്ട്.
2.എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർബത്, നന്ദാ ദേവി തുടങ്ങിയവ ഹിമാദ്രിയിലെ കൊടുമുടികളാണ്.
3. ഹിമാചൽ, ഹിമാദ്രിയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?