ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീമിഷൻ
- ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ മാതൃകാപരമായ സംസ്ഥാനമാണ് കേരളം
- ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീമിഷൻ
Aഒന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dരണ്ട് മാത്രം ശരി