നിംബസ് മേഘങ്ങളുടെ പ്രത്യേകതകൾ ഉൾപ്പെടുന്ന ജോഡി കണ്ടെത്തുക :
- താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്ന ഇരുണ്ട മേഘങ്ങൾ
- ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്നു
- തെളിഞ്ഞ ദിനാന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്നു
- സൂര്യപ്രകാശത്തെ കടത്തി വിടാതെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു
Ai മാത്രം
Bi, iv എന്നിവ
Ciii മാത്രം
Dii, iii