App Logo

No.1 PSC Learning App

1M+ Downloads

നിയുക്ത നിയമ നിർമാണത്തിന്റെ വിവേചനാധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇവിടെ നിയമ നിർമാണ സഭ പൂർണമായ നിയമ നിർമാണം നടത്തുകയാണ് ചെയ്യുന്നത്.
  2. എന്നാൽ ഈ നിയമം അപ്പോൾത്തന്നെ പ്രാബല്യത്തിൽ വരുന്നു.
  3. ചില വ്യവസ്ഥകളുടെ പൂർത്തീകരണത്തിലൂടെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുകയാണ് ചെയ്യുന്നത്.

    Ai, ii എന്നിവ

    Biii മാത്രം

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, iii എന്നിവ

    Read Explanation:

    ♦ ഇവിടെ നിയമ നിർമാണ സഭ പൂർണമായ നിയമ നിർമാണം നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഈ നിയമം അപ്പോൾത്തന്നെ പ്രാബല്യത്തിൽ വരുന്നില്ല.


    Related Questions:

    നിയുക്ത നിയമ നിർമാണത്തെ അറിയപ്പെടുന്നത്?

    സംസ്ഥാന ഗവൺമെൻ്റിലെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ?

    1. ഗവർണർ
    2. മുഖ്യമന്ത്രി
    3. സംസ്ഥാന മന്ത്രിസഭ
    4. അഡ്വക്കേറ്റ് ജനറൽ
      തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗസ്ഥരുടെ സർക്കാർ ഭരണത്തെ വിശദീകരിക്കാൻ "ബ്യുറോക്രസി "എന്ന പദം ഉപയോഗിച്ചത് ആരാണ് ?
      ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
      ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?