പിത്തരസ(Bile)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :
- പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളാണ്
- പച്ചയും മഞ്ഞയും കലർന്ന നിറമാണ് ഇതിനുള്ളത്
- ബിലിറൂബിൻ , ബിലിവർഡിൻ എന്നിവയാണ് പിത്തരസത്തിലെ വർണ്ണകങ്ങൾ
A2, 3 എന്നിവ
B1, 2 എന്നിവ
C1 മാത്രം
Dഇവയെല്ലാം