പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ശിരസ്സ്, ഉടൽ, വാൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്.
- ഇവ ചലനശേഷിയില്ലാത്ത സൂക്ഷ്‌മകോശങ്ങളാണ്
- പുംബീജങ്ങളുടെ ഉൽപ്പാദനത്തിന് ശരീരതാപനിലയേക്കാൾ കൂടിയ താപനില സഹായകമാണ്.
Aഒന്ന് തെറ്റ്, മൂന്ന് ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി
