പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ചലനശേഷിയുള്ളവയാണ്.
- വൃഷണങ്ങളിലാണ് രൂപപ്പെടുന്നത്
- പുംബീജങ്ങളുടെ ശിരസ്സ് ഭാഗം ഉപയോഗിച്ചാണ് അവ ചലിക്കുന്നത്
Ai, iii എന്നിവ
Bi മാത്രം
Ci, ii എന്നിവ
Dii മാത്രം
പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
Ai, iii എന്നിവ
Bi മാത്രം
Ci, ii എന്നിവ
Dii മാത്രം
Related Questions:
സിക്താണ്ഡ(Zygote)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?