പുരാതന ഈജിപ്തുകാരുടെ സംഭാവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :
- മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സമാധാന ഉടമ്പടി (ഹിറ്റൈറ്റുകളുമായുള്ളത്)
- പലക അടിസ്ഥാനമാക്കിയുള്ള വഞ്ചികൾ.
- ഫലപ്രദവുമായ വൈദ്യശാസ്ത്രരീതികൾ
- പിരമിഡുകളും ക്ഷേത്രങ്ങളും സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾ
Aമൂന്ന് മാത്രം ശരി
Bനാല് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി