പുരാതന മെസോപ്പൊട്ടാമിയയിൽ കണ്ടുവന്നിരുന്ന 'സിഗുറാത്തുകൾ' എന്ന നിർമ്മിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
- വശങ്ങളിൽ പടികളോടുകൂടിയ കെട്ടിടങ്ങളാണ് ഇവ
- ഇത്തരം നിർമ്മിതികളുടെ മുകളിൽ ഒരു ക്ഷേത്രവും നിലനിന്നിരുന്നു.
- ജനങ്ങൾക്ക് മുഴുവൻ ഇവിടെ ഒത്തുകൂടി ആരാധന നടത്തുവാൻ അനുവാദമുണ്ടായിരുന്നു
Ai മാത്രം ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Di, ii ശരി
