Challenger App

No.1 PSC Learning App

1M+ Downloads
അഷാർബാനിപാലിലെ ലൈബ്രറി സ്ഥിതിചെയ്യുന്ന നഗരം :

Aബാബിലോൺ

Bഉർ

Cനീനെവേ

Dലഗാഷ്

Answer:

C. നീനെവേ

Read Explanation:

മെസപ്പൊട്ടേമിയൻ സാക്ഷരത

  • വളരെക്കുറച്ച് മാത്രമേ എഴുതാനും വായിക്കാനും കഴിയുമായിരുന്നുള്ളൂ 

  • അവർക്ക് പഠിക്കാനായി നൂറു കണക്കിന് മുദ്രകൾ ഉണ്ടായിരുന്നു

  • അവ പലതും സങ്കീർണവുമായിരുന്നു

  • ഏറ്റവും കൂടുതൽ കളിമൺ ഫലകങ്ങൾ  കണ്ടെത്തിയത് : അഷുർബാനിപാലിന്റെ ലൈബ്രറി

  • അഷാർബാനിപാലിലെ ലൈബ്രറി നീനെവേയിൽ സ്ഥിതിചെയ്യുന്നു

  • അഷാർബാനിപാലിലെ ലൈബ്രറി 30,000 ത്തിലധികം കളിമൺ ഫലകങ്ങൾ കണ്ടെത്തി 

  • അഷുർബാനിപാലിന്റെ കാലഘട്ടത്തിൽ (668 - 627) ലൈബ്രറി സ്ഥാപിച്ചു

  • അസീറിയൻ സാമ്രാജ്യത്തിന്റെ അവസാനത്തെ മഹാനായ രാജാവായിരുന്നു അദ്ദേഹം

  • ഗിൽഗമെഷിന്റെ ഇതിഹാസം ഉൾപ്പെടെ നിരവധി സുപ്രധാന കണ്ടെത്തലുകൾ ലൈബ്രറി നൽകി

  • എഴുത്തിന്റെ പ്രാധാന്യം ഒരു സുമേറിയൻ ഇതിഹാസത്തിൽ  പരാമർശിച്ചു ('എൻമർക്കറിന്റെ' ഇതിഹാസം)

  • 'എൻമെർക്കൻ' ഉരുക് നഗരത്തിന്റെ പുരാതന ഭരണാധികാരി

  • ഉരുക്  നഗരം നിർമ്മിച്ചു അദ്ദേഹം 

  • വിവരങ്ങൾ ശേഖരിക്കുന്നതിനും വിദൂര സ്ഥലങ്ങളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിന്റെ ഒരു മാർഗമാണ് എഴുത്ത് എന്നു പറയുന്നു 

  • അദ്ദേഹം തന്റെ ദൂതനെ അറാട്ടയിലേക്ക് അയച്ചു (ഇറാൻ)

    വിലയേറിയ കല്ല് 'ലാപിസ് ലാസുലി' കൊണ്ടുവരാൻ പക്ഷേ പരാജയപ്പെട്ടു

  • ഭരണാധികാരി തന്റെ ദൂതൻ വഴി കളിമൺ ടാബ്ലെറ്റ് അയച്ചു


Related Questions:

മാരിയിലെ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് ?
മെസപ്പൊട്ടോമിയയിലെ പ്രാചീന ലിപി അറിയപ്പെട്ടിരുന്ന പേര് :

മെസൊപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്?

  1. ഉപയോഗിച്ചിരിക്കുന്ന ലിപി ഹൈറോക്ലിപിക്സ് ആണ്
  2. ബഹുദൈവ വിശ്വാസികളായിരുന്നു
  3. ചന്ദ്രപഞ്ചാംഗം (കലണ്ടർ) രൂപീകരിച്ചു
  4. ക്യൂണിഫോം ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്
    മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ അന്ത്യകാലഘട്ടം ഏത് ഭരണാധിപത്യത്തിന്റെ കീഴിലായിരുന്നു ?
    മെസപ്പൊട്ടേമിയൻ ജനതയുടെ ആരാധനാലയങ്ങൾ അറിയപ്പെട്ടിരുന്നത് ?