പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
- POCSO നിയമപ്രകാരം, "കുട്ടികളിൽ HIV അണുബാധയ്ക്ക് കാരണമാക്കുന്നത്" കുറ്റം ആയിരിക്കും.
- POCSO നിയമം പ്രകാരം, "കുട്ടികളെ ഗർഭിണി ആക്കുന്നത്" ഒരു കുറ്റകൃത്യമാണ്.
A2 മാത്രം ശരി
Bഎല്ലാം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല