'പോഷൺ അഭിയാൻ പദ്ധതി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
- 2018 മാര്‍ച്ച് 8ന് ആരംഭിച്ച പദ്ധതി
- ദാരിദ്ര്യ മേഖലകളിലെ കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള പദ്ധതി
- 2022 ഓടെ ഇന്ത്യയില്‍ അപപോഷണ (Malnutrition) വിമുക്തി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം
Ai മാത്രം ശരി
Bഎല്ലാം ശരി
Ciii മാത്രം ശരി
Dഇവയൊന്നുമല്ല