App Logo

No.1 PSC Learning App

1M+ Downloads

പ്രകാശസംശ്ലേഷണത്തിൽ ഇരുണ്ടഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. സ്ട്രോമയിൽവെച്ച നടക്കുന്നു
  2. ഹൈഡ്രജനും കാർബൺ ഡൈഓക്സൈഡും ചേർന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു
  3. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  4. ഊർജതന്മാത്രയായ ATP ഉണ്ടാകുന്നു.

    Aഎല്ലാം തെറ്റ്

    Biv മാത്രം തെറ്റ്

    Ciii, iv തെറ്റ്

    Dii, iii തെറ്റ്

    Answer:

    C. iii, iv തെറ്റ്

    Read Explanation:

    • ഇരുണ്ടഘട്ടം:

      • സ്ട്രോമയിൽവെച്ച നടക്കുന്നു

      • പ്രകാശം ഉപയോഗിക്കുന്നില്ല.

      • ഈ ഘട്ടത്തിനാവസ്യമായ ഹൈഡ്രജനും ഊർജവും (ATP) പ്രകാശഘട്ടത്തിൽ നിന്നാണ് ലഭിക്കുന്നത്.

      • ഹൈഡ്രജനും കാർബൺ ഡൈഓക്സൈഡും ചേർന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു


    Related Questions:

    ഉമിനീരിലെ സലൈവറി അമിലേസ്, ആമാശയരസത്തിലെ പെപ്സിൻ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
    മെറ്റാബോളിസത്തിനു പോഷകഘടകങ്ങൾ അത്യവശ്യമാണ്. ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇത് ലഭിക്കുന്നത് ഏതിലൂടെയാണ്
    ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്ന അവസ്ഥയെ എന്ത് പറയുന്നു?
    ജീവമണ്ഡലത്തിന്റെ അടിസ്ഥാന ശില
    പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?