App Logo

No.1 PSC Learning App

1M+ Downloads

പ്രധാനമന്ത്രി ജൻധൻ യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. RuPay ഡെബിറ്റ് കാർഡ്
  2. എല്ലാവർക്കും ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ
  3. എല്ലാവർക്കും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ
  4. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിൽ നേരിട്ട് ആനുകൂല്യ കൈമാറ്റം ലഭിക്കും.

    Aഎല്ലാം ശരി

    B1, 3 ശരി

    C1, 2, 4 ശരി

    D2 മാത്രം ശരി

    Answer:

    C. 1, 2, 4 ശരി


    Related Questions:

    ദേശീയ സ്വച്ഛ്‌ ഭാരത് മിഷൻ്റെ ഭാഗമായി ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും സംരക്ഷിക്കുന്നതിന് വേണ്ടി ആരംഭിച്ച ശുചീകരണ യജ്ഞം ?
    പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
    ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?
    Antyodaya Anna Yojana (AAY) is connected with :
    സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഡെൽഹി സർക്കാർ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?