App Logo

No.1 PSC Learning App

1M+ Downloads
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?

A2010 മാർച്ച് 22

B2012 ഏപ്രിൽ 12

C2015 ജനുവരി 22

D2017 സെപ്‌റ്റംബർ 12

Answer:

C. 2015 ജനുവരി 22


Related Questions:

Who are the beneficiaries of VAMBAY?
2024 നവംബറിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഒരു പദ്ധതി ഹരിയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. ഏതാണ് പദ്ധതി ?
The main objective of the Mahila Samrithi Yojana was to empower the :
അംഗൻവാടി കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന 'ഇൻറ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ്‌ സർവീസസ് (ICDS)' നിലവിൽ വന്നത് ഏത് വർഷം ?
രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞു ജനിച്ചാൽ അമ്മക്ക് 6000 രൂപ നൽകുന്ന പദ്ധതി ?