ബങ്കർ ഹിൽ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
- അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
- 1770 ജൂൺ 17നാണ് യുദ്ധം നടന്നത്
- അമേരിക്കയും ബ്രിട്ടണുമായി നടന്ന യുദ്ധത്തിൽ അമേരിക്ക വിജയിക്കുകയുണ്ടായി
A2 മാത്രം ശരി
B1, 3 ശരി
C1 മാത്രം ശരി
D1 തെറ്റ്, 3 ശരി