ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് കേരളത്തിലെ പരമ്പരാഗത വ്യവസായരംഗത്തുണ്ടായ പുരോഗതി ഏതെല്ലാം തരത്തിലായിരുന്നു?
- എണ്ണയാട്ടു മില്ലുകള്‍ സ്ഥാപിച്ചു
- കയര്‍ ഫാക്ടറി സ്ഥാപിച്ചു
- കണ്ണൂരില്‍ കശുവണ്ടി ഫാക്ടറി സ്ഥാപിച്ചു
- കൊല്ലത്ത് ബീഡി കമ്പനി സ്ഥാപിച്ചു
Aഎല്ലാം
B1, 2 എന്നിവ
Cഇവയൊന്നുമല്ല
D1 മാത്രം