ഭരണഘടനയുടെ 91 ആം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
- 2004 ൽ ഭേദഗതി നിലവിൽ വന്നു
- കേന്ദ്രമന്ത്രി സഭയിൽ പ്രധാനമന്ത്രിയുൾപ്പെടെ ,ലോക സഭാംഗങ്ങളുടെ 15 % കൂടുതൽ മന്ത്രിമാർ പാടില്ല
- ഈ ഭേദഗതി മുന്നോട്ടു വച്ച കമ്മിറ്റിയുടെ ചെയർമാൻ പ്രണബ് മുഹർജിയാണ്
- ഈ ഭേദഗതി സംസ്ഥാന മന്ത്രി സഭക്കും ബാധകമാണ്
Aഇവയൊന്നുമല്ല
Bമൂന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി