വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?Aഒന്റാറിയോ തടാകംBകാസ്പിയൻ കടൽCഒബ് ഉൾക്കടൽDമെക്സിക്കോ ഉൾക്കടൽAnswer: B. കാസ്പിയൻ കടൽ Read Explanation: വോൾഗ നദി യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി റഷ്യയുടെ ദേശീയനദി. വെള്ളത്തിന്റെ അളവ്, വൃഷ്ടിപ്രദേശത്തിന്റെ വിസ്തൃതി എന്നിവയിൽ യൂറോപ്പിലെ ഏറ്റവും വലിയ നദി. ഏകദേശം 3,692 കിലോമീറ്റർ നീളമുള്ള നദി. റഷ്യയിലെ വൽദായി (Valdai) കുന്നുകളിൽ ഉത്ഭവിച്ച് കാസ്പിയൻ കടലിൽ ചേരുന്നു. Read more in App