ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കി സമയം നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ ഏവ?
- ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ സമയം ആവശ്യമാണ്.
- 15° തിരിയാൻ 60 മിനിറ്റ് സമയം വേണം.
- 1° തിരിയാൻ 4 മിനിറ്റ് സമയം ആവശ്യമാണ്.
- ഓരോ ഡിഗ്രി അക്ഷാംശത്തിനും 4 മിനിറ്റ് സമയ വ്യത്യാസമുണ്ട്.
Aഒന്നും രണ്ടും മൂന്നും
Bരണ്ടും നാലും
Cമൂന്ന് മാത്രം
Dഇവയൊന്നുമല്ല
