App Logo

No.1 PSC Learning App

1M+ Downloads

ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ വരുന്ന ഇന്ത്യൻ നാഷനൽ സെൻറ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൻ്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തിരദേശങ്ങളിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവ ഏതൊക്കെ?

  1. കണ്ണൂർ
  2. കൊച്ചി
  3. ആലപ്പുഴ
  4. കാസർകോട്

    Aiii മാത്രം

    Bi മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) 

    • ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് INCOIS.
    • ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്
    • 1999 ൽ സ്ഥാപിതമായി.
    • ന്യൂ ഡൽഹിയിലെ എർത്ത് സിസ്റ്റം സയൻസ് ഓർഗനൈസേഷന്റെ (ESSO) ഒരു യൂണിറ്റാണിത്.
    • സുസ്ഥിരമായ സമുദ്ര നിരീക്ഷണങ്ങളിലൂടെയും ,ഗവേഷണത്തിലൂടെയും  സമൂഹത്തിനും, വ്യവസായത്തിനും, സർക്കാർ ഏജൻസികൾക്കും, ശാസ്ത്ര സമൂഹത്തിനും സാധ്യമായ ഏറ്റവും മികച്ച സമുദ്ര വിവരങ്ങളും ഉപദേശക സേവനങ്ങളും നൽകുന്നു.

    Related Questions:

    The district having lowest rainfall in Kerala is?
    ചുവടെ കൊടുത്തവയിൽ കോഴിക്കോട് സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?
    താഴെ കൊടുത്തവയിൽ കാസർകോഡ് ജില്ലയുമായി ബന്ധമില്ലാത്തവ :
    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്ന ജില്ല?
    പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?