മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക
- എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.
- എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.
- കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.
- ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.
Aഒന്ന് മാത്രം ശരി
Bനാല് മാത്രം ശരി
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി