മയലിൻ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
- മിക്ക ആക്സോണുകളും കൊഴുപ്പടങ്ങിയ മയിലിൻ എന്ന സ്ഥരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
- മയലിൽ ഷിത്തിന് തിളങ്ങുന്ന കറുപ്പ് നിറമാണ്
- മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം വൈറ്റ് മാറ്റർ എന്ന് അറിയപ്പെടുന്നു.
Ai മാത്രം
Bi, iii എന്നിവ
Cഇവയൊന്നുമല്ല
Diii മാത്രം