App Logo

No.1 PSC Learning App

1M+ Downloads

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത് താഴെ പറയുന്നതിൽ ആരാണ് ?

  1. ദേവേന്ദ്ര ഫഡ്‌നാവിസ്
  2. ഉദ്ധവ് താക്കറെ
  3. ഏക്‌നാഥ് ഷിൻഡെ
  4. അജിത് പവാർ
  5. സുപ്രിയ സുലെ

    Aരണ്ടും അഞ്ചും

    Bമൂന്നും അഞ്ചും

    Cമൂന്നും നാലും

    Dമൂന്ന് മാത്രം

    Answer:

    C. മൂന്നും നാലും

    Read Explanation:

    • മഹാരാഷ്ട്രയുടെ നിലവിലെ മുഖ്യമന്ത്രി - ദേവേന്ദ്ര ഫഡ്‌നാവിസ് • മഹാരാഷ്ട്രയിൽ ബി ജെ പി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (NCP) എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യമാണ് സർക്കാർ രൂപീകരിച്ചത് • ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെയും, NCP യിലെ അജിത് പവാറുമാണ് ഉപ മുഖ്യമന്ത്രിമാരായി സ്ഥാനമേറ്റത്


    Related Questions:

    കേന്ദ്രസർക്കാരിൻറെ ഏത് നോഡൽ ഏജൻസിയുടെ ഡയറക്ടറായാണ് "ഷെയ്ഫാലി B ശരൺ" ?
    മുൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി കെ സിങ് ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?
    Who among the following was appointed as CEO of NITI AYOG
    ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത് എവിടെ ?
    പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?