മാലിയബിലിറ്റി, ഡക്റ്റിലിറ്റി എന്നിവ ലോഹങ്ങളുടെ ഏത് സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്?
- മാലിയബിലിറ്റി എന്നാൽ ഒരു ലോഹത്തെ അടിച്ചു കനംകുറഞ്ഞ തകിടുകൾ ആക്കാൻ സാധിക്കുന്ന സവിശേഷതയാണ്.
 - ഡക്റ്റിലിറ്റി എന്നാൽ ഒരു ലോഹത്തെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന പ്രത്യേകതയാണ്.
 - മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം പ്ലാറ്റിനം ആണ്.
 - ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം സ്വർണ്ണം ആണ്.
 
A3 മാത്രം
B2, 3
C1
D1, 2
