App Logo

No.1 PSC Learning App

1M+ Downloads

മോളിക്യുലർ ഓർബിറ്റൽ സിദ്ധാന്തം (MOT) ആവിഷ്കരിച്ചത് ആരെല്ലാം?

  1. ലൂയിസ് (Lewis)
  2. പൗളിംഗ് (Pauling)
  3. ഹണ്ട് (Hund)
  4. മുള്ളിക്കൻ

    Aമൂന്നും നാലും

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Dമൂന്ന് മാത്രം

    Answer:

    A. മൂന്നും നാലും

    Read Explanation:

    • 1932-ൽ എഫ്.ഹണ്ടും, ആർ.എസ്. മുല്ലിക്കനുമാണ് ഈ സിദ്ധാന്തം ആവിഷ്ക്കരിച്ചത്. 


    Related Questions:

    സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?
    നൈട്രസ് ഓക്സൈഡ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചിലവു കുറഞ്ഞതും സാർവ്വത്രികവുമായ രീതി ഏത്?
    Among the following species which one is an example of electrophile ?
    ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ?
    ജാം, സ്ക്വാഷ് തുടങ്ങിയവ കേടു കൂടാതിരിക്കാൻ ചേർക്കുന്ന രാസവസ്തു ഏത്?