Challenger App

No.1 PSC Learning App

1M+ Downloads
കെമിക്കൽ വൊൾക്കാനോ എന്നറിയപ്പെടുന്നത്

Aഅമോണിയം ഡൈക്രോമേറ്റ്

Bപൊട്ടാസ്യം ഡൈക്രോമേറ്റ്

Cപൊട്ടാസ്യം പെർമാംഗനേറ്റ്

Dപൊട്ടാസ്യം ക്രോമേറ്റ്

Answer:

A. അമോണിയം ഡൈക്രോമേറ്റ്


Related Questions:

ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :
ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?
ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക:
പല്ലുകള്‍ക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?
--- ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ്.