യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
- ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയ നദി.
- ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും കിഴക്കേയറ്റത്ത് ഉദ്ഭവിക്കുന്ന നദി.
- ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ള നദി.
- ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന് വേര്‍തിരിക്കുന്ന നദി.
Aഎല്ലാം തെറ്റ്
B2, 3 തെറ്റ്
C3 മാത്രം തെറ്റ്
D2 മാത്രം തെറ്റ്