രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചില പ്രസ്ഥവനകളാണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായവ കണ്ടെത്തുക:
- സോവിയറ്റ് യൂണിയൻ്റെയും അമേരിക്കയുടെയും കടന്നു വരവ് രണ്ടാം ലോകയുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചു
- കീഴടങ്ങാൻ വിസമ്മതിച്ച് മുസ്സോളിനി ആത്മഹത്യ ചെയ്തു.
- 1945 ആഗസ്റ്റ് 6 ന് അമേരിക്ക ലിറ്റിൽബോയ് എന്ന അണുബോംബ് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് ഫാറ്റ്മാൻ എന്ന അണുബോംബ് നാഗസാക്കിയിലും വർഷിച്ചു.
Ai, ii
Bii, iii എന്നിവ
Ci, iii എന്നിവ
Dഎല്ലാം