App Logo

No.1 PSC Learning App

1M+ Downloads

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ടു പ്രസ്താവനകൾ നല്കിയിരിക്കുന്നു. ഇവയെ സംബന്ധിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തുക .

  1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പ്രധാന പണനയ ഉപാധിയാണ് റിപ്പോ റേറ്റ് .
  2. 2024 ഏപ്രിൽ മാസത്തിൽ ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി റിപ്പോ റേറ്റ് 6.50 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചു .

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    റിപ്പോ റേറ്റ്

    • റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നല്കുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ്
    • വായ്പ - ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ RBI ബാങ്കുകൾക്ക് കടം കൊടുക്കുന്നു. അതിനുള്ള പലിശ നിരക്കാണിത് .
    • റിപ്പോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ് .
    • പൊതുവേ ജനങ്ങളെ നേരിട്ട് ബാധിക്കുന്നില്ല .
    • സെകൂരീറ്റികൾ കൈകാര്യം ചെയ്യുന്നതിനുളള നിരക്കാണ് .
    • റിപ്പോ നിരക്കിൽ ഒരു റേപ്പർചേയ്സ് കരാർ ഉണ്ട്.

    Related Questions:

    In which year was the Reserve Bank of India Nationalized ?
    ആർ ബി ഐ യുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ വെബ് സീരീസ്?
    Which of the following formulates, implements and monitors the monetary policy in India?
    Who is the present RBI governor?
    റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ് ?