App Logo

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ് :

Aറിപ്പോ റേറ്റ്

Bറിവേഴ്‌സ് റിപ്പോ റേറ്റ്

Cബാങ്ക് റേറ്റ്

DCRR

Answer:

A. റിപ്പോ റേറ്റ്

Read Explanation:

  • റിപ്പോ റേറ്റ് - റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് 
  • 'റീ പർച്ചേസ് ഓപ്ഷൻ' എന്നതാണ് ഇതിൻറെ പൂർണ്ണരൂപം
  • വായ്പ ഡിമാന്റ് കൂടുമ്പോൾ കൈയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ RBI ബാങ്കുകൾക്ക് കടം കൊടുക്കുന്നു . അതിനുള്ള പലിശ നിരക്കാണ് റിപ്പോ റേറ്റ് 
  • പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോനിരക്ക് മോണിറ്ററി അതോറിറ്റികൾ ഉപയോഗിക്കുന്നു 
  • പണപ്പെരുപ്പം ഉണ്ടായാൽ RBI റിപ്പോനിരക്ക് വർദ്ധിപ്പിക്കുന്നു 
  • റിപ്പോ നിരക്ക് ബാങ്ക് നിറക്കിനേക്കാൾ കുറവാണ് 

Related Questions:

2016 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ :
RBI was nationalised in the year:
Who was the Governor of RBI during the First Five Year Plan?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണത്തിന് മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥയെ നാണയ ചുരുക്കം എന്ന് വിളിക്കുന്നു.

2.പണത്തിൻറെ വിതരണം കുറയുന്നതുമൂലം പണത്തിന് മൂല്യം വർദ്ധിക്കുന്ന അവസ്ഥയെ നാണയപ്പെരുപ്പം എന്ന് വിളിക്കുന്നു.