റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
- RBI, IMF ൽ അംഗമാണ്
- 1935 ഏപ്രിൽ 1 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്
- ഉഷ തോട്ടറായിരുന്നു ആദ്യത്തെ വനിതാ RBI ഗവർണർ
Aഇവയൊന്നുമല്ല
B1 തെറ്റ്, 3 ശരി
C2 തെറ്റ്, 3 ശരി
D1, 2 ശരി