App Logo

No.1 PSC Learning App

1M+ Downloads
ഏത് സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് റിസർവ് ബാങ്ക് കരുതൽ ധനം കേന്ദ്ര ഗവണ്മെന്റിന് നൽകിയത് ?

Aബിമൽജലാൻ സമിതി

Bരഘുറാം രാജൻ സമിതി

Cരാജ ചെല്ലയ്യ സമിതി

Dഊർജിത് പട്ടേൽ സമിതി

Answer:

A. ബിമൽജലാൻ സമിതി

Read Explanation:

കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപയാണ് ബിമൽജലാൻ സമിതിയുടെ റിപ്പോർട്ട് പ്രകാരം റിസർവ് ബാങ്ക് കരുതൽ ധനം കേന്ദ്ര ഗവണ്മെന്റിന് കൈമാറിയത്.


Related Questions:

ഉപഭോക്താക്കൾക്ക് അതിവേഗം വായ്‌പ ലഭ്യമാക്കാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
' റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
പണപ്പെരുപ്പ രഹിത ഉപകരണം ഏതാണ്?
In which of the following banks, a person cannot open his account?
നികുതി,ധനവിനിയോഗം,കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവർമെന്റിന്റെ നയം ഏത്?