റീഡിങ് ലെൻസിലൂടെ സൂര്യപ്രകാശം പേപ്പറിൽ പതിപ്പിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
- പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലുപ്പം കുറയുന്നു.
- പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലിപ്പം കൂടുന്നു.
- ആ ഭാഗത്ത് പ്രകാശതീവ്രത കൂടുതലായിരിക്കും.
- അതേ അകലത്തിൽ ലെൻസ് കൂടുതൽ നേരം പിടിച്ചാൽ, കടലാസ് പുകയുകയും, തീ കത്തുകയും ചെയ്യുന്നു.
Aഎല്ലാം ശരി
Bi, iii, iv ശരി
Ci തെറ്റ്, ii ശരി
Div മാത്രം ശരി
