ആവർധനം = _______?Av/uBu/vCu × vDu - vAnswer: A. v/u Read Explanation: ആവർധനം പ്രതിബിംബത്തിന്റെ ഉയരവും, വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതസംഖ്യയാണ് ആവർധനം. ആവർധനം = പ്രതിബിംബത്തിലേക്കുള്ള ദൂരം/ വസ്തുവിലേക്കുള്ള ദൂരം Read more in App