റൂൾ ഓഫ് ഫെയർഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് റൂൾ ഓഫ് ഫെയർഹിയറിങ്.
- എതിർകക്ഷിയുടെ അഭിപ്രായം കേൾക്കാതെ ഒരു കേസിലും വിധി പറയരുത് എന്നതാണ് ഈ സിദ്ധാന്തം കൊണ്ട് ഉദ്ദേശിക്കുന്നത്.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി