റൈബോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു
- കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.
- ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്നു
A2, 3 എന്നിവ
B1 മാത്രം
C2 മാത്രം
D2, 3