ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസുമായി (LNG) ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ നിന്നും ശരിയായവ കണ്ടെത്തുക.
- വാഹനങ്ങളിലും വ്യവസായ ശാലകളിലും തെർമൽ പവർ സ്റ്റേഷനുകളിലും ഇന്ധനമായി, ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുന്നു.
- പ്രകൃതി വാതകത്തെ ദ്രവീകരിച്ച് ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാൻ സാധിക്കും.
- അന്തരീക്ഷ താപനിലയിൽ വീണ്ടും വാതകമാക്കി പൈപ്പ് ലൈനുകളിലൂടെ വിതരണം ചെയ്യാനും കഴിയും.
- ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിലെ പ്രധാന ഘടകം ബ്യൂട്ടെയ്ൻ ആണ്.
Ai, ii, iii ശരി
Bഎല്ലാം ശരി
Ci മാത്രം ശരി
Diii, iv ശരി