ലിനക്സ് കേണലിനെ ആൻഡ്രോയിഡ് ഡെവലപ്മെന്റ് കിറ്റിൽ ഉപയോഗിക്കാൻ കാരണം ?
- പ്രബലമായ മെമ്മറി
- പ്രക്രിയ നിർവ്വഹണ ശേഷി
- അനുവാദം ആവശ്യമായ സുരക്ഷ ഘടന
- സ്വതന്ത്ര സോഫ്റ്റ് വെയർ സ്വഭാവം
A4 മാത്രം
Bഇവയെല്ലാം
Cഇവയൊന്നുമല്ല
D2 മാത്രം
ലിനക്സ് കേണലിനെ ആൻഡ്രോയിഡ് ഡെവലപ്മെന്റ് കിറ്റിൽ ഉപയോഗിക്കാൻ കാരണം ?
A4 മാത്രം
Bഇവയെല്ലാം
Cഇവയൊന്നുമല്ല
D2 മാത്രം
Related Questions:
ഇവയിൽ നോൺ ഇംപാക്ട് (Non Impact) പ്രിൻറർ വിഭാഗത്തിൽപ്പെടുന്നത് ?