Challenger App

No.1 PSC Learning App

1M+ Downloads

ലോഹങ്ങളുടെ പ്രധാന സവിശേഷതകൾ ഏതെല്ലാം?

  1. ലോഹങ്ങൾ പൊതുവെ കാഠിന്യമേറിയതാണ്.
  2. ലോഹങ്ങൾക്ക് താപചാലകതയും വൈദ്യുതചാലകതയും കുറവാണ്.
  3. ലോഹങ്ങൾക്ക് മൃദുത്വം കുറവാണ്.

    A1

    B1, 3

    C1, 2

    D3

    Answer:

    B. 1, 3

    Read Explanation:

    • ലോഹങ്ങൾക്ക് ഉയർന്ന കാഠിന്യവും താപ-വൈദ്യുത ചാലകതയും ഉണ്ട്. ചില ലോഹങ്ങളായ സോഡിയം, പൊട്ടാസ്യം എന്നിവ മൃദലമായതിനാൽ എളുപ്പത്തിൽ മുറിക്കാം.


    Related Questions:

    താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലോഹങ്ങളുടെ പ്രധാന സവിശേഷത?

    1. ലോഹങ്ങൾ പൊതുവെ തിളക്കമുള്ളവയാണ്.
    2. ലോഹങ്ങൾ വൈദ്യുതിയെ കടത്തിവിടുന്നില്ല.
    3. ലോഹങ്ങൾ താപത്തെ നന്നായി കടത്തിവിടുന്നു.
      ലോഹങ്ങളുടെ ക്രിയാശീല ശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?
      'സ്റ്റിബ്നൈറ്റ്' ഏത് ലോഹത്തിൻ്റെ അയിരാണ് ?
      ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം ?
      സ്വർണ്ണത്തിൻറ്റെ പ്രതീകം