ലോഹങ്ങളുടെ രൂപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?
- ലോഹങ്ങളെ അടിച്ചു പരത്തി കനംകുറഞ്ഞ തകിടുകൾ ആക്കുന്നതിനെ മാലിയബിലിറ്റി എന്ന് പറയുന്നു.
- ലോഹങ്ങളെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്നതിനെ ഡക്റ്റിലിറ്റി എന്ന് പറയുന്നു.
- സ്വർണ്ണമാണ് ഏറ്റവും കൂടുതൽ ഡക്റ്റിലിറ്റി ഉള്ള ലോഹം.
- താമ്രം (Copper) ഉയർന്ന മാലിയബിലിറ്റി കാണിക്കുന്നു.
A4
B2, 3
C1 മാത്രം
D1, 2, 4
