Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പ്, വെള്ളി, സ്വർണം, ടങ്സ്റ്റൺ ഇവയിൽ ബൾബിൻ്റെ ഫിലമെന്റായി സാധാരണ ഉപയോഗിക്കുന്ന ലോഹമേത്?

Aഇരുമ്പ്

Bവെള്ളി

Cസ്വർണം

Dടങ്സ്റ്റൺ

Answer:

D. ടങ്സ്റ്റൺ

Read Explanation:

  • വൈദ്യുതി പ്രവഹിക്കുമ്പോൾ ഉയർന്ന താപനിലയിൽ പ്രകാശിക്കുന്നതിന് (incandescence) ടങ്സ്റ്റൺ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം അതിന്റെ ഉയർന്ന ദ്രവണാങ്കമാണ് (Melting Point).

  • ടങ്സ്റ്റണിന്റെ ദ്രവണാങ്കം ഏകദേശം 3422 °C (6192 °F) ആണ്.


Related Questions:

ബ്ലാസ്റ്റ് ഫർണസിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളുടെ ഉപയോഗ൦ എന്ത് ?
Galvanised iron is coated with
The second most abundant metal in the earth’s crust is
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?