App Logo

No.1 PSC Learning App

1M+ Downloads

വാക്വം ഹുക്ക് കാറിന്റെ ഗ്ലാസ്സിലും മറ്റും ഒട്ടിപ്പിടിച്ചിരിക്കാൻ കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

  1. ഹുക്കിനും കാറിന്റെ ഗ്ലാസ്സിന്റെയും ഇടയിലെ കൂടിയ വായുമർദം
  2. ഹുക്കിനും കാറിന്റെ ഗ്ലാസ്സിന്റെയും ഇടയിലെ കുറഞ്ഞ വായുമർദം
  3. താരതമ്യേന കുറഞ്ഞ അന്തരീക്ഷ മർദം, ഹുക്കിനെ ശക്തിയായി ഗ്ലാസിലേക്ക് തള്ളിയടുപ്പിക്കുന്നു
  4. താരതമ്യേന കൂടിയ അന്തരീക്ഷ മർദം, ഹുക്കിനെ ശക്തിയായി ഗ്ലാസിലേക്ക് തള്ളിയടുപ്പിക്കുന്നു.

    Aഎല്ലാം ശരി

    Biii, iv ശരി

    Ci, iii ശരി

    Dii, iv ശരി

    Answer:

    D. ii, iv ശരി

    Read Explanation:

    വാക്വം ഹുക്ക് കണ്ണാടിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു കാരണം; 

    • വാക്വം ഹുക്ക് ഗാസിൽ വച്ച് അമർത്തുമ്പോൾ അതിനകത്തെ കുറെ വായു പുറത്തു പോകുന്നു.
    • അതിനാൽ ഹുക്കിനും കണ്ണാടിക്കുമിടയിൽ വായുമർദം കുറയുന്നു.
    • അപ്പോൾ പുറത്തെ വായു, ഹുക്കിനെ ശക്തിയായി ഗ്ലാസിലേക്ക് തള്ളിയടുപ്പിക്കുന്നു
    • താരതമ്യേന കൂടിയ അന്തരീക്ഷ മർദം, ഹുക്കിനെ ശക്തിയായി ഗ്ലാസിലേക്ക് തള്ളിയടുപ്പിക്കുന്നു.
    • ഇത് കൊണ്ടാണ് വാക്വം ഹുക്ക് കണ്ണാടിയിൽ ഒട്ടിപ്പിടിക്കുന്നത്.

    Related Questions:

    ബർണോളിയുടെ തത്വം ഏത് ശാസ്ത്രജ്ഞനാണ് വിശദീകരിച്ചത്?
    ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആര്?
    ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?
    അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം ?
    ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?