വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- മലബാർ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത തൊണ്ണൂറോളം പേരെ ബ്രിട്ടീഷ് പട്ടാളം 1921 നവംബർ 10 ന് തിരൂരിൽ നിന്നും ഒരു ഗുഡ്‌സ് വാഗണിൽ കയറ്റി കോയമ്പത്തൂർക്ക് വിട്ടു
- പോത്തന്നൂർ എന്ന സ്ഥലത്ത് വെച്ച് വാഗൺ തുറക്കപ്പെട്ടപോൾ കൊടുംചൂടിൽ വായു കടക്കാത്ത ഇരുമ്പു വാഗണിൽ 72 പേർ ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു
- വാഗൺ ട്രാജഡിയെ "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വിശേഷിപ്പിച്ച ചരിത്രകാരനാണ് സുമിത്ത് സർക്കാർ.
- വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ പോത്തന്നൂരിൽ സ്ഥിതിചെയ്യുന്നു.
Aiii, iv ശരി
Bഎല്ലാം ശരി
Ci, ii, iii ശരി
Dഇവയൊന്നുമല്ല